പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം

കാലിക്കറ്റ്‌ സർവകലാശാല പരിസ്ഥിതി പഠന വകുപ്പില്‍ ഗസ്റ്റ് അധ്യാപക നിയമനം

Feb 17, 2022 at 3:20 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠന വകുപ്പില്‍ റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പരിചയ സമ്പന്നരായവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി.യും റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ 24-ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം പരിസ്ഥിതി പഠനവിഭാഗം കോ-ഓഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം.

\"\"

j

Follow us on

Related News