പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌സ്: കാലിക്കറ്റിനെ അനശ്വര നയിക്കും

Feb 17, 2022 at 4:56 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: കെ.ഐ.ഐ.ടി. ഭുവനേശ്വറില്‍ വെച്ച് 21 മുതല്‍ 24 വരെ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ സി.അനശ്വര നയിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.പി. അര്‍ച്ചനയാണ് വൈസ് ക്യാപ്റ്റന്‍. 24 അംഗ ടീമാണ് കാലിക്കറ്റിനു വേണ്ടി ട്രാക്കിലിറങ്ങുക. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ പരിശീലകരും ദീപിക മാനേജരുമാണ്. ടീമംഗങ്ങള്‍ക്കുള് ജഴ്‌സി സിണ്ടിക്കേറ്റ് അംഗം അഡ്വ ടോം. കെ. തോമസ് വിതരണം ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലുള്ള ആന്‍സി സോജന്‍, അഞ്ജലി പി.ഡി. എന്നിവരെ ടീമിലെത്തിക്കുന്നതിന് സര്‍വകലാശാല എല്ലാ ശ്രമങ്ങളും നടത്തുന്നതായി കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

\"\"

Follow us on

Related News