കേരള പബ്ലിക് സർവീസ് കമ്മിഷന്റെ 65-ാമത് വാർഷിക റിപ്പോർട്ട് (2020-21
വർഷത്തെ) ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുൻപാകെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ സമർപ്പിച്ചു. കമ്മിഷൻ അംഗങ്ങളായ എസ്. വിജയകുമാരൻ നായർ, എസ്. എ. സെയ്ഫ്, ഡോ. മിനി സക്കറിയാസ്, ഡോ. ശ്രീകുമാർ എസ്., സെക്രട്ടറി സാജു ജോർജ്ജ്, ജോയിന്റ് സെക്രട്ടറി
ഹരി ആർ എന്നിവർ സംബന്ധിച്ചു. 991 തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ഈ കാലഘട്ടത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും 22784 നിയമന ശിപാർശ ചെയ്തു. 392 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.
റോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP...