പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 15, 2022 at 3:32 pm

Follow us on

കണ്ണൂർ: ഫെബ്രുവരി 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. റെഗുലർ/ സപ്ലിമെന്ററി, മെയ് 2021 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്.
 
16.03.2022 ന്ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. റെഗുലർ, നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല   വെബ്സൈറ്റിൽ ലഭ്യമാണ്.
 
പ്രായോഗിക/വാചാ പരീക്ഷകൾ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021 വാചാപരീക്ഷ 16.02.2022 നും, രണ്ടാം വര്‍ഷ വിദൂരവിദ്യാഭ്യാസ  എം.കോം. ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021വാചാപരീക്ഷ 18.02.2022 നും താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ച് നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ‍ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ്),  ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷ 18.02.2022 ന് രാവിലെ 9 മണിക്ക് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ  വച്ച് നടക്കും. അഞ്ചാം സെമസ്റ്റർ ബി. എഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്),  നവംബർ 2021പ്രായോഗിക പരീക്ഷ 17.02.2022, 18.02.2022 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ  വച്ച് നടക്കും.
ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പ്രായോഗിക പരീക്ഷകൾ ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രോമിന്റെ ചുവടെ നൽകിയ പ്രായോഗിക പരീക്ഷകൾ  17.02.2022, 18.02.2022, 21.02.2022  തീയതികളിൽ  അതാതു കോളേജുകളിൽ വച്ച് നടക്കും.
രണ്ടാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി,  ഏപ്രിൽ 2021രണ്ടും നാലും അഞ്ചും ആറും  സെമസ്റ്റർ  മേഴ്‌സി ചാൻസ്, നവംബർ 2019/ മെയ് 2020,ആറാം സെമസ്റ്റർ  കോവിഡ് സ്പെഷ്യൽ, ഏപ്രിൽ 2021രണ്ടാം സെമസ്റ്റർ റെഗുലർ (സ്പെഷ്യൽ), ഏപ്രിൽ 20 വിശദമായ  ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
 

Follow us on

Related News