JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നുമുതൽ 9വരെ ക്ലാസുകൾ 21മുതൽ മുഴുവൻ സമയം പ്രവർത്തിക്കുമെങ്കിലും ഈ ക്ലാസുകളിലെ പൊതുപരീക്ഷാ തീയതികളിൽ തീരുമാനിച്ചിട്ടില്ല. പരീക്ഷ എന്തായാലും നടത്തും. ഇതിന്റെ ക്രമീകരണം വൈകാതെ തീരുമാനിക്കും.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
