പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ വിസി നിയമനം: മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

Feb 4, 2022 at 11:57 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CIB21kuuEnnLn7arUQ11Dk

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലറായ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ.ബിന്ദുവിനെതിരെ രമേശ്‌ ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. മന്ത്രി എന്ന നിലയിൽ ചാൻസിലർക്ക് നിർദേശം മാത്രമാണ് ആർ.ബിന്ദു നൽകിയതെന്നും ആ നിർദേശം തള്ളാനും കൊള്ളാനുമുള്ള അധികാരം ഗവർണ്ണർക്കാണെന്നും ലോകായുക്ത വിധിയിൽ പറയുന്നു. ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അവിഹിതമായി ഇടപ്പെട്ടു എന്ന ഹർജിയിലാണ് ഇന്ന് ലോകായുക്ത വിധി പറഞ്ഞത്. വിസിയെ നിയമിക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ചാൻസിലർ കൂടിയായ ഗവർണ്ണറാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും വിധിയിൽ പറയുന്നു.

\"\"

Follow us on

Related News