JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരിയിൽ നിന്ന് മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തുമെന്ന് പി.എസ്.സി. പരീക്ഷകളെ കുറിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ മാർച്ച് മാസത്തെ പുതുക്കിയ പരീക്ഷാകലണ്ടർ
പി.എസ്.സി പ്രസിദ്ധീകരിച്ചു. പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ ലഭ്യമാണ്.
മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ
മാർച്ച് 27നും മാർച്ച് 30ന് രാവിലെ
നടത്തുവാൻ നിശ്ചയിച്ച ഓൺലൈൻ
പരീക്ഷ മാർച്ച് 31ന് ഉച്ചയ്ക്ക് ശേഷവും
നടത്തും. കൂടുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in/