പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

സാക്ഷം അങ്കണവാടി, പോഷൺ 2.0 പദ്ധതികൾ: 2ലക്ഷം അങ്കണവടികളിൽ നടപ്പാക്കും

Feb 1, 2022 at 1:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

ന്യൂഡൽഹി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അങ്കണവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ നവീകരിച്ച് നടപ്പാക്കും. കേന്ദ്രബജറ്റ് അവതരണത്തിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് കുട്ടികളുടെയും സ്ത്രീകളുടെയും സമ​ഗ്ര വികസനത്തിനായി പദ്ധതികൾ അവതരിപ്പിച്ചത്.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ഓഡിയോ വിഷ്വൽ സഹായങ്ങളോടെയുമുള്ള \’സാക്ഷം അങ്കണവാടി\’ പദ്ധതി പുതുതലമുറ അങ്കണവടികളാണെന്ന് മന്ത്രി ചൂണ്ടികാട്ടി. 2ലക്ഷത്തോളം അങ്കണവാടികൾ പദ്ധതിക്കു കീഴിൽ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Follow us on

Related News