JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ എം.എ/എം.എസ്.സി/എം.കോം (SDE 2018 അഡ്മിഷൻ റെഗുലർ,2017 അഡ്മിഷൻ സപ്ലിമെന്ററി) മൂന്ന്, നാല് സെമസ്റ്റർ സ്പെഷ്യൽ പരീക്ഷകളുടെ ഫലം വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ
ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 11 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം വർഷ ബി.ബി.എ
(അന്വൽ സ്ക്രീം -പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി റെഗുലർ, ഇംപൂവ്മെന്റ്, സപ്ലിമെന്ററി
പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും
പുനർമൂല്യനിർണയത്തിനും ഫെബ്രുവരി
ഓഫ് ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി
ജയലക്ഷ്മിആർ,ജോസഫ്.ജെ(എഡ്യൂക്കേഷൻ), സന്തോഷ്.ആർ (ഫിസിക്കൽ
എഡ്യൂക്കേഷൻ), ലക്ഷ്മി.എസ് (തമിഴ്, പാർവ്വതി.കെ.നായർ (ജിയോളജി), ഹരീഷ് ടി.വി (മെക്കാനിക്കൽ എൻജിനീയറിങ്), ജയ.വൈ.യു, അനുശ്രീ അജയൻ.യു, കവിത.വി.ജി (ഹിന്ദി), അർച്ചന.പി (സംസ്കൃതം), രേഖ. വി, തിം. എസ്. എസ് (കോമേഴ്സ്),ഷീന ലത്തീഫ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്), രശ്മി.ടി.ആർ (മലയാളം), വിജയലക്ഷ്മി. ആർ (സംസ്കൃതം), ഹിഗ്ഗിൻസ് റോബർട്ട് (ജിയോഗ്രഫി), രേവതി.ആർ (ഫിസിക്സ്) കല റാണി.കെ.എസ് (സൈക്കോളജി).
അപേക്ഷാഫോം
കേരളസർവകലാശാല കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന
അപേക്ഷാഫോം വിൽപ്പന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2022 ഫെബ്രുവരി രണ്ടാം തീയതി മുതൽ പുനരാരംഭിക്കുന്നതാണ്.