ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ലൈബ്രറി ബ്ലോക്കിന്റെ രണ്ടും മൂന്നും നിലകളുടെയും പുതിയ പരീക്ഷാഹാൾ, ഓപ്പൺ ഓഡിറ്റോറിയം, ഉദ്യാനം, ഹോസ്റ്റലിന്റെ വിപുലീകരിച്ച രണ്ടും മൂന്നും നിലകളുടെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്നു 4.59 കോടി രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്നത്.
റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ
തിരുവനന്തപുരം: റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍...







