പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ഏപ്രിൽ 22ന്: അപേക്ഷാസമയം ഇന്ന് അവസാനിക്കും

Jan 23, 2022 at 5:50 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ വിവിധ വകുപ്പുകളിലെ നിയമനത്തിനായി സ്റ്റാഫ്‌ സെലെക്ഷൻ കമ്മീഷൻ ഏപ്രിൽ 22ന് നടക്കുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 23ന് അവസാനിക്കും. അസിസ്റ്റന്‍റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്‍റ് എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍, സബ് ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്‍റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്‍റ്, ടാക്‌സ് അസിസ്റ്റന്‍റ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, കംപയിലര്‍ തസ്തികകളിലാണ് നിയമനം.
ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. https://ssc.nic.in/എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

സ്റ്റാഫ്‌ സെലെക്ഷൻ കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ താഴെ.

\"\"

Follow us on

Related News