JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഇന്ന് (ജനുവരി 22) സ്കൂളിൽ എത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഈ ക്ലാസുകളിലെ അധ്യാപകർ ജനുവരി 22, 29 തീയതികളിൽ (ശനിയാഴ്ചകളിൽ) സ്കൂളിൽ ഹാജരാകേണ്ടതില്ല. ഒൻപതാം ക്ലാസ് വരെയുളള ക്ലാസ്സുകൾ ജനുവരി 21 മുതൽ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം
നടത്തേണ്ടതാണെങ്കിലും തെറാപ്പി സംബന്ധമായി പ്രവർത്തിക്കുന്ന
സ്പെഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമായിരിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുളറിൽ പറയുന്നു.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്