JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ (NMMSE) വിജ്ഞാപനം പുറത്തിറങ്ങി. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (http://keralapareekshabhavan.in, https://pareekshabhavan.kerala.gov.in) ലഭ്യമാണ്. സ്കോളർഷിപ്പിന് ജനുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം. http://nmmse.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 4ആണ്.