പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്ന് മന്ത്രി വീണാ ജോർജ്: 55 ശതമാനം വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തു

Jan 19, 2022 at 10:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്നും ഇത്തരം സ്കൂളുകളിലെ വാക്‌സിനേഷൻ മറ്റുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. സ്കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ ആരംഭിച്ചു. 125 സ്കൂളുകളിൽ ആണ് ഇന്ന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ മുതൽ കൂടുതൽ സ്കൂളുകളിൽ വാക്‌സിനേഷൻ സെക്ഷനുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇനി 45 ശതമാനം വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നടകാനുണ്ട് . മണക്കാട് സ്കൂളിൽ എത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Follow us on

Related News