JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം∙ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം KIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
- കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
- പുതിയ വർഷം മുതൽ സ്കൂളുകളിൽ പരിഷ്ക്കാരം: വേനലവധി മാറ്റുമോ?
- മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും
- പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു
- ഉജ്ജ്വല ബാല്യം പുരസ്കാര വിതരണം ജനുവരി 2ന്








