പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ

Jan 17, 2022 at 8:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ പ്രസിദ്ധീകരിക്കുമെന്ന് സൂചന. കഴിഞ്ഞയാഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കോ വിഡ് വ്യാപനത്തെ തുടർന്ന് നീട്ടുകയായിരുന്നു. ഈ ആഴ്ചയിൽ ഫലം പുറത്തുവരുമെന്നാണ് വിവരം. പരീക്ഷാഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ http://cbse.gov.in, gttp://cbseresults.nic.in ലൂടെയും ഡിജിലോക്കര്‍ ആപ്പിലൂടെയും http:// digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാകും. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന രണ്ടാം ടേം പരീക്ഷകളുടെ സിലബസും മാതൃക ചോദ്യ പേപ്പറും http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ടേമിലെതുപോലെ രണ്ടാം ടേം പരീക്ഷയും നടത്താനാണ് ശ്രമം. രണ്ടു ടേമുകളുടെയും പരീക്ഷകളുടെ മാര്‍ക്കുകള്‍ ചേര്‍ത്തായിരിക്കും സിബിഎസ്ഇ ബോർഡ്പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.

\"\"

Follow us on

Related News