പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ നിയമനം

Jan 16, 2022 at 7:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ വിവിധ ഒഴിവുകളിലേക്ക് അവസരം. അപേക്ഷകൾ http://iipsindia.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

ഒഴിവുകളുടെ വിവരങ്ങൾ താഴെ

1.അപ്പർ ഡിവിഷൻ ക്ലാർക്ക്: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. പ്രായപരിധി 27 വയസ്.
2.ലൈബ്രറി ക്ലാർക്ക്- പത്താംക്ലാസും ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം. പ്രായപരിധി 30 വയസ്.
3.സീനിയർ ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്- ലൈബ്രറി സയൻസിൽ ബിരുദവും മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും ആവശ്യമാണ്. പ്രായപരിധി 35 വയസ്.

അപേക്ഷകൾ അയക്കേണ്ട വിലാസം The Director & Sr.Professor, International Institute for Population Sciences, Govandi Station Road, Deonar, Mumbai 400088 കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തിക ഏതെന്ന് വ്യക്തമാക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 28 ആണ്.

Follow us on

Related News