പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

100 വിദ്യാർത്ഥികൾക്ക് കോവിഡ്: തിരുവനന്തപുരം എൻജിനീയറിങ് കോളേജ് അടച്ചു

Jan 13, 2022 at 11:03 am

Follow us on

JOIN OUR WHATSAPP GROUP

https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs

തിരുവനന്തപുരം: നൂറിലധികം പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോളേജിലെ റെഗുലർ ക്ലാസുകൾ താത്കാലികമായി നിർത്തിവെച്ചു. കോളേജിനെ ക്ലസ്റ്ററായി കണക്കാക്കിയാണ് കോളേജ് അടച്ചത്. ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. പരീക്ഷകളും മാറ്റിവെച്ചു. കോവിഡ്, ഒമിക്രോൺ വ്യാപനം ക്രമതീതമായി വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നാളെ തീരുമാനം എടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതിയെ ക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെ ക്കുറിച്ചുമെല്ലാമുള്ള അന്തിമ തീരുമാനം നാളെ അവലോകന യോഗത്തിൽ കൈക്കൊള്ളും.

Follow us on

Related News