JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രാക്ടിക്കൽ പരീക്ഷയുടെ സ്കോർ ഉൾപെടുത്തിയുള്ള ഫലം പ്രസിദ്ധീകരിച്ചു. സെപ്തംബറിൽ നടത്തിയ പൊതു പരീക്ഷയോടൊപ്പമുളള പ്രായോഗിക പരീക്ഷയുടെ സ്കോറുകൾ കൂടി ഉൾപ്പെടുത്തിഅപ്ഡേറ്റ് ചെയ്ത ഫലം
http://keralaresults.nic.in എന്ന പോർട്ടലിൽ ലഭ്യമാണ്.