പ്രധാന വാർത്തകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ അടയ്ക്കില്ല: നിയന്ത്രണവും ഇപ്പോൾ ആവശ്യമില്ല

Jan 10, 2022 at 12:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ്, ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യം ഉണ്ടെങ്കിലും സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇപ്പോൾ നിയന്ത്രണം ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ അടയ്‌ക്കേണ്ടതില്ല. കൂടുതൽ കോവിഡ് വ്യാപനം ഉണ്ടായാൽ മറിച്ചുള്ള തീരുമാനം ആവശ്യമെങ്കിൽ അടുത്ത അവലോകന യോഗത്തിൽ കൈക്കൊള്ളും. അതേസമയം സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കും. ഓഫീസുകളുടെ നിയന്ത്രണം പരമാവധി ഓൺലൈൻ വഴിയാക്കും. വരാന്ത്യ ലോക്‌ഡൗണും ആവശ്യമില്ലെന്ന് അവലോകന യോഗം തീരുമാനിച്ചു.

Follow us on

Related News