പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണത്തിന് സാധ്യത: അവലോകനയോഗം ഇന്ന്

Jan 10, 2022 at 8:26 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs

തിരുവനന്തപുരം: ‌സംസ്ഥാനത്ത് പ്രതിദിന കൊവിഡ്, ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഉണ്ടാകുമോ എന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകന യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അവലോകന യോ​ഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോ​ഗികൾ ഉയരുന്നത് ആശങ്കകിടയാക്കുന്നുണ്ട്. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ചോ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ചോ തീരുമാനം ഉണ്ടായേക്കും. ഒമിക്രോൺ വ്യാപനം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങിയാൽ സ്കൂൾ പ്രവർത്തനത്തെ സംബന്ധിച്ച് ആവശ്യമായ തീരുമാനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കട്ടിയിരുന്നു.

\"\"

Follow us on

Related News