പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

വിവിധ കേന്ദ്ര സർവീസുകളിലെ നിയമനങ്ങൾക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു: 15വരെ സമയം

Jan 7, 2022 at 3:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: വിവിധ കേന്ദ്ര സർവീസുകളിൽ 157 അസിസ്റ്റന്റ് എൻജിനിയർമാരുടേത് ഉൾപ്പെടെ 187 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രതിരോധവകുപ്പിനു കീഴിലുള്ള ഡിഫൻസ് പ്രൊഡക്ഷൻ വിഭാഗത്തിലാണ് അസി. എൻജിനിയർമാരുടെ ഒഴിവുകൾ ഉള്ളത് .

\"\"

മറ്റു തസ്തികകളും ഒഴിവുകളുടെ എണ്ണവും

അസിസ്റ്റന്റ് കമ്മീഷണർ (ക്രോപ്സ്): രണ്ട്
കൃഷി കർഷക ക്ഷേമ വകുപ്പ്
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്, അർമമെന്റ്, അമ്യൂണിഷൻ): 29
ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ്
അസിസ്റ്റന്റ് എൻജിനിയർ ക്വാളിറ്റി അഷ്വറൻസ് (ഇലക്ട്രോണിക്സ്): 74
ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ്
അസിസ്റ്റന്റ് എൻജിനിയർ ക്വാളിറ്റി അഷ്വറൻസ് (ജെന്റക്സ്): 54
ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ്
ജെടിഎസ് ഗ്രേഡ് (സെൻട്രൽ ലേബർ സർവീസസ്): 17

\"\"


ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: ഒന്പത്
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, ഖനി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ (ആയുർവേദം, രചന ശരീർ): ഒന്ന്, ആയുഷ് ഡയറക്റ്ററേറ്റ്
അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം, മൗലിക സിദ്ധാന്ത ഏവം സംഹിത): ഒന്ന്
കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in/online.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് വഴി ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി 13.ആണ്.

\"\"

Follow us on

Related News