പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

പ്ലസ് വൺ മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റ് പ്രവേശനം നീട്ടി

Jan 4, 2022 at 6:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: പ്ലസ് വൺ
മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന തീയതി ജനുവരി 6വരെ നീട്ടി. ജനുവരി 3ന് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച പ്രവേശനം 5ന് വൈകിട്ട് 5
വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവേശന നടപടികൾ
പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 6 ന് വൈകിട്ട് 4 മണി വരെ ദീർഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിനു ശേഷം ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷനായി 2022 ജനുവരി 7ന് രാവിലെ 9 മണിക്ക് മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. സ്പോട്ട് അഡ്മിഷനെ സംബന്ധിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News