പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അർദ്ധവാർഷിക പരീക്ഷകൾക്ക് പകരം ക്ലാസ് പരീക്ഷകൾ: പൊതുപരീക്ഷയിലും മാറ്റങ്ങൾക്ക് നിർദേശം

Jan 4, 2022 at 8:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷക്ക് പകരം ക്ലാസ് പരീക്ഷകൾക്ക് നിർദ്ദേശം. ഇന്ന് തിരുവനന്തപുരത്ത് നടന്ന ക്യുഐപി യോഗത്തിലാണ് നിർദേശം. ഹയർ സെക്കൻ്ററി പരീക്ഷമാനുവൽ പരിഷ്ക്കരിക്കും. ഒരു കുട്ടി ഹയർ സെക്കൻ്റെറി പരീക്ഷ തോറ്റാൽ രണ്ട് വർഷത്തെ പരീക്ഷയും ഇനിഎഴുതേണ്ട. തോറ്റവർഷത്തെത് മാത്രം എഴുതാം.
മതിയായ കാരണത്താൽ കുട്ടിക്ക് 50%ഹാജരുണ്ടെങ്കിൽ DGEയുടെ അനുമതിയോടെ പരീക്ഷഎഴുതാം.
റീ വാല്യേഷനിൽ കുട്ടിക്ക് ഒരു മാർക്ക് വർദ്ധന വന്നാലും അത് അനുവദിക്കും.
അധ്യാപകർ ഒരു ദിവസം മൂല്യനിർണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിക്കാനും നിർദേശം ഉയർന്നു.

\"\"

Follow us on

Related News