JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഡിസംബർ 18ന് നടന്ന എൽഎസ്എസ് പരീക്ഷയുടെ മൂല്യ
നിർണയം ജനുവരി ഒന്നിൽ നിന്ന് ജനുവരി 5ലേക്ക് മാറ്റി. നേരത്തെ ഇറക്കിയ സർക്കുലർ പ്രകാരം മൂല്യനിർണയ നടപടികൾ പൂർത്തിയാക്കണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.