ഡല്‍ഹി: ഡല്‍ഹി, ബോംബെ ഐ.ഐ.ടി.കളിലെ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി തസ്തിക ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് ( സെന്‍ട്രല്‍ ലൈബ്രറിയില്‍ മൂന്ന് ഒഴിവുകള്‍ ഉണ്ട്. ) ഒ.ബി.സി രണ്ട്, എസ്.ടി ഒന്ന് , 30 വയസാണ്. http://itd.ac.in ഈ മാസം 31 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. മുംബൈയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഒന്ന് , ടെക്നിക്കല്‍ ഓഫീസര്‍ 1, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ 1, കണ്‍സള്‍ട്ടന്‍്റ് ടു ദി ഓഫീസ് ഓഫ് ഡീന്‍ 2 എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അതേ സമയം എല്ലാ ജനറല്‍ വിഭാഗത്തിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 29 ആണ്. http://iib.ac.in
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...