JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
മംഗളുരു: ജവാഹർ നവോദയയിലെ 4 കുട്ടികൾ ഉൾപ്പടെ 5 വിദ്യാർത്ഥികൾക്ക്
ഒമിക്രോൺ സ്ഥിരീകരിച്ചു. ജവാഹർ നവോദയ വിദ്യാലയത്തിലെ 4 വിദ്യാർഥികൾ
ക്കും ഒരു സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിക്കുമാണ് ഒമികോൺ സ്ഥിരീകരിച്ചത്. ജവാഹർ നവോദയയിലെ 16 പേർക്കും സ്വകാര്യ നഴ്സിങ് കോളജിൽ 19 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ സാമ്പിൾ ഡിസംബർ 10ന് ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.
അതേ സമയം ഒമിക്രാൺ സ്ഥിരീകരിച്ചവർ ഉൾപ്പെടെ എല്ലാ വിദ്യാർഥി
കളും കോവിഡ്ഫലം നെഗറ്റീവ് ആയിട്ടുണ്ട്.