JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച (2020-2021 അധ്യയവർഷത്ത) എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഇന്ന് (ഡിസംബർ 18ന് ശനിയാഴ്ച)നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ.
എൽഎസ്എസ്/യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
ടൈം ടേബിൾ
(പരീക്ഷയുടെ പേര്, തീയതി, സമയം)
18.12.2021
എൽ.എസ്.എസ്. (ശനിയാഴ്ച)
രാവിലെ 10.00 മുതൽ 12.20 വര
യു.എസ്.എസ്.
18.12.2021 രാവിലെ 10.00 മുതൽ
(ശനിയാഴ്ച) 12.20 വര.