തിരുവനന്തപുരം: 2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ 28വരെ നടത്തും. ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം http://keralapareekshabhavan.in ൽ ലഭ്യമാണ്.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...







