ഡിസംബർ 18ലെ മിലിട്ടറി കോളേജ് പരീക്ഷ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Dec 15, 2021 at 5:57 pm

Follow us on

തിരുവനന്തപുരം: ഡിസംബർ 18ന് പരീക്ഷാഭവനിൽ നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://keralapareekshabhavan.in ൽ ലഭ്യമാണ്.

\"\"

Follow us on

Related News