പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേഷന്‍ പുതുക്കല്‍: അപേക്ഷ 31വരെ

Dec 15, 2021 at 4:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെ എല്ലാ അഫിലിയേറ്റഡ് കോളേജുകളും 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. പിഴ കൂടാതെ 31 വരെയും 1105 രൂപ പിഴയോടെ 2022 ജനുവരി 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. 2022 ജനുവരി 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാത്ത ഓരോ വര്‍ഷത്തിനും പിഴയും അധിക പിഴയുമുള്‍പ്പെടെ 12130 രൂപ ഈടാക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാത്ത കോളേജുകളെ 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങള്‍ക്കും http://cdc.uoc.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News