തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ന്റെ തിരുവനന്തപുരം, കൊച്ചി ട്രെയിനിങ് സെന്ററുകളിൽ ജർമൻ ഭാഷാ പരിശീലകരാകാൻ അവസരം. Gothe/Telc/OSD അംഗീകൃത ജർമൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയവരും ജർമൻ ഭാഷാ പരിശീലകരായി 5 വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും training@odepc.in ൽ അയക്കുക. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഡിസംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in എന്ന ബെബ്‌സൈറ്റ് സന്ദർശിക്കുകയോ, 0471–2329441/42/43/45 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അന്യോഷിക്കുകയോ ചെയ്യാം.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...