പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

Dec 7, 2021 at 4:13 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് (റഗുലർ -ഫസ്റ്റ് അപ്പിയറൻസ് ) പ്രത്യേക പരീക്ഷ നടത്തുന്നതിനും, മറ്റ് സെമസ്റ്ററുകൾ എഴുതാൻ കഴിയാത്ത വിദ്യർത്ഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം പരീക്ഷ എഴുതുന്നതിനും ഇത് അവരുടെ നഷ്ടപ്പെട്ട അവസരമായി കണക്കാക്കുന്നതിനും സർവകലാശാല അനുമതി നൽകിയിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ ലഭിച്ച ഹാൾടിക്കറ്റ് ഉപയോഗിച്ച് അവർക്ക് പ്രത്യേക പരീക്ഷ എഴുതാവുന്നതാണെന്നും മഹാത്മാഗാന്ധി സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പ്രത്യേക പരീക്ഷ എഴുതാൻ വരുന്നവർ കോവിഡ് കാരണങ്ങളാലാണ് റെഗുലർ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത് എന്നത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

Follow us on

Related News