പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം: നിയമഭേദഗതിക്കൊരുങ്ങി സർക്കാർ

Dec 2, 2021 at 11:57 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണത്തിന് നിയമഭേദഗതി നടത്താൻ സർക്കാർ തയ്യാറെടുക്കുന്നു. നിയമസഭയുടെ അനുമതിയോടെ കെഇആർ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തി. നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ നിയമക്കുരുക്കിനു വഴിയൊരുക്കുമെന്നവിലയിരുത്തലിനെ തുടർന്നാണു സർക്കാർ നിയമഭേദഗതിക്ക് ആലോചിക്കുന്നത്. നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിക്കുന്നില്ലെന്ന ഹർജികളിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനങ്ങൾ സ്റ്റേചെയ്യുകയും ചെയ്തിരുന്നു.

\"\"

Follow us on

Related News