JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: ഐ.സി.എസ്.ഇ പത്താം ക്ലാസ് ഒന്നാം സെമസ്റ്റർ പരീക്ഷ ഇന്നുമുതൽ (നവംബർ 29) ആരംഭിക്കും. രാവിലെ 11 മുതൽ 12വരെയാണ് പരീക്ഷ. ഇന്ന് ഇംഗ്ലീഷ് (പേപ്പർ വൺ) പരീക്ഷ നടക്കും. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ആവശ്യമാണ്. മൾട്ടിപിൾ ചോയ്സ് രീതിയിലായിരിക്കും പരീക്ഷ. ഡിസംബർ 16 വരെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നത്.
- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല
