പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്: പുനർമൂല്യനിർണയം ഡിസംബർ 2വരെ

Nov 27, 2021 at 6:23 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ
ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവ സംബന്ധിച്ചുള്ള വിവരം താഴെ നൽകുന്നു.
ഫീസ് പേപ്പർ ഒന്നിന്
പുനർമൂല്യനിർണ്ണയം 500/-രൂപ,
സൂക്ഷ്മ പരിശോധന100/-രൂപ,
ഫോട്ടോകോപ്പി 300/-രൂപ
വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി ഡിസംബർ 2.
പ്രിൻസിപ്പൽമാർ അപേക്ഷ അപ്‌ലോഡ്
ചെയ്യേണ്ട അവസാന തീയതി 03/12/2021.
പ്ലസ് വൺ ഫലം പ്രസിദ്ധീകരിക്കുന്ന സൈറ്റുകൾ
http://keralresults.nic.in, http://dhsekerala.gov.in, http://prd.kerala.gov.in,
http://results.kite.kerala.gov.in,
http://kerala.gov.in

Follow us on

Related News