പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് അനലിറ്റിക്സ്: പുതിയ കോഴ്‌സുകളുമായി അസാപ്

Nov 23, 2021 at 2:49 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ബിരുദ, എൻജിനിയറിങ് വിദ്യാർഥികൾക്കും പ്രൊഫഷണൽസിനുമായി അസാപ് (ADDITIONAL SKILL ACQUISITION PROGRAMME) നടത്തുന്ന പുതിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് അനലിറ്റിക്സ്, ഓൺലൈൻ സോഫ്റ്റ് വേർ ടെസ്റ്റിങ്, ബാങ്കിങ് ആൻഡ് ഫിനാൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
വിവരങ്ങൾക്ക്: സോഫ്റ്റ് വെയർ ടെസ്റ്റിങ് 9495999727 , 9495999651, ഡിജിറ്റൽ മാർക്കറ്റിങ് 9495999617, ബിസിനസ് അനലിറ്റിക്സ് 6282501520, ബാങ്കിങ് ആൻഡ് ഫിനാൻസ് 9495999720.  http://asapkerala.gov.in
അസാപ് നൽകുന്ന മറ്റു കോഴ്സുകൾ താഴെ

\"\"


ട്രെയിനിങ് പ്രോഗ്രാം ഓൺ ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിൾ
ELIGIBILITY LEVEL: ഡിപ്ലോമ / ഐ ടി ഐബിരുദ വിദ്യാർത്ഥികൾ  APPLICATION CLOSES: 15 Oct, അടുത്ത പ്രവേശന തീയതി:13 Dec, 2021
DURATION
66 hours
COURSE MODE
ഓൺലൈൻ

Apply Now https://asapmis.asapkerala.gov.in/Forms/Student/Common/2/87

പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനൽ ബേക്കറി

ELIGIBILITY LEVEL: പത്താം ക്‌ളാസ് യോഗ്യത  APPLICATION CLOSES: 30 Oct, അടുത്ത പ്രവേശന തീയതി: 1 Feb, 2022
DURATION
200 hours
COURSE MODE
ഓഫ്‌ലൈൻ

\"\"

Follow us on

Related News