പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്നുമുതൽ

Nov 17, 2021 at 7:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാതിരുന്നവർക്ക് രണ്ടാം അലോട്മെന്റിനായി ഇന്നുമുതൽ (നവംബർ17) അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി നിലവിലുള്ള വേക്കൻസിയ്ക്ക് അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകുന്നതിന് ഇന്ന് രാവിലെ 10 മുതൽ നവംബർ 19ന് വൈകിട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസിയും സപ്ലിമെൻററി അലോട്ട്മെൻറിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും ഇന്ന് (നവംബർ 17ന്) രാവിലെ 9 ന് പ്രസിദ്ധീകരിക്കും.

\"\"
\"\"

Follow us on

Related News