പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

നവംബർ 15മുതൽ ഡൽഹിയിലെ സ്കൂളുകൾക്ക് അവധി

Nov 13, 2021 at 7:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

ന്യൂഡൽഹി: വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച്ച (നവംബർ15) മുതൽ ഡൽഹിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവളാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച്ച മുതൽ ഒരാഴ്ചത്തേക്ക് സ്‌കൂളുകളിൽ ക്ലാസുകൾ നടക്കില്ല.അതേസമയം ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും.

അടുത്ത ആഴ്ച്ച മുതൽ 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ മലിനീകരണ സാഹചര്യം മോശമായാൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. സ്കൂളുകൾ അടച്ചിടാനും വാഹനങ്ങൾക്ക് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാനും നടപടികളെടുക്കണമെന്നും മലിനീകരണ ബോർഡ് നിർദേശിച്ചിരുന്നു.

\"\"

Follow us on

Related News