പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തും: വി. ശിവൻകുട്ടി

Nov 8, 2021 at 2:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം:മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കേരള വിദ്യാഭ്യാസ ഭേദഗതി ബിൽ അവതരിപ്പിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രെെമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ലെന്ന് മന്ത്രി പറഞ്ഞു. എസ് സിഇആർടിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടെക്സ്റ്റ് ബുക്കുകളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അധ്യാപകൻ കൂടിയായ സാമൂഹ്യ വിമർശകൻ എം.എന്‍.കാരശ്ശേരി വിദ്യാഭ്യാസ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. നിയമ സഭയിലെ പ്രഖ്യാപനത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം എം.എന്‍.കാരശ്ശേരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.

\"\"

Follow us on

Related News