പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ഒന്നര വർഷത്തിനു ശേഷം നാളെമുതൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളുകളിൽ

Nov 7, 2021 at 3:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നാളെ മുതൽ (നവംബർ 8) എട്ടാം ക്ലാസ് പഠനം പുനരാരംഭിക്കും. പ്ലസ് വൺ ക്ലാസുകൾ 15 മുതൽ ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകളിൽ എട്ടാം ക്ലാസ് നേരത്തെ ആരംഭിക്കുന്നത്. 8, 9, 11 ക്ലാസുകൾ നവംബർ 15മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒമ്പതാം ക്ലാസും പ്ലസ് വൺ ക്ലാസും നേരത്തെ പ്രഖ്യാപിച്ച പ്രകാരം നവംബർ 15ന് തുടങ്ങും.19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ളാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചിരുന്നത്.

Follow us on

Related News