പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം നവംബർ 15വരെ

Nov 5, 2021 at 8:22 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ 15വരെ അപേക്ഷിക്കാം. ഒന്നുമുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുക. ജില്ല പട്ടികജാതി വികസന ഓഫീസർ/ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ/സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർ എന്നിവരിൽ ആരെങ്കിലുമാകണം വിദ്യാർഥികൾക്ക് വേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് തൊട്ടടുത്ത പട്ടികജാതി വികസന ഓഫീസുമായോ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ :0471-2304594, 0471-2737240.

\"\"

Follow us on

Related News