പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം: രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്

Oct 27, 2021 at 6:39 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ പ്രവേശനം ലഭിച്ചവർ നവമ്പർ ഒന്നിന് വൈകിട്ട് നാല് മണിയ്ക്ക് മുൻപ് അതത് കോളജുകളിലെത്തി പ്രവേശനം ഉറപ്പാക്കണം. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. മുൻ അലോട്ട്മെൻറുകളിലോ ക്വാട്ടാ അടിസ്ഥാനത്തിലോ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ഈ ലിസ്റ്റിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവർ നിർബ്ബന്ധമായും രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ച കോളജിൽ പ്രവേശനം ഉറപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News