പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പി.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം

Oct 26, 2021 at 5:33 pm

Follow us on

തിരുവനന്തപുരം: പ്രഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ പി.എസ്.സി.പരീക്ഷാ പരിശീലനം നൽകും. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി സ്റ്റൈപ്പന്റോടുകൂടി 30 ദിവസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർ  0471-2330756, 9633765690 എന്നീ ഫോൺ നമ്പറിലോ  peeotvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിലോ നവംബർ എട്ടിന് മുമ്പായി അറിയിക്കണം.

\"\"

Follow us on

Related News