പ്രധാന വാർത്തകൾ
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങും

പ്ലസ് വൺ മൂല്യനിർണ്ണയം ഇന്നുമുതൽ: മാറ്റിവച്ച പരീക്ഷ പിന്നീട്

Oct 20, 2021 at 5:37 am

Follow us on

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ (Plus one exam) പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി 25,000 അധ്യാപകരാണ് മൂല്യനിർണയ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. 5 പേരുള്ള ഓരോ ബാച്ചായാണ് മൂല്യനിർണയം നടത്തുക. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ഈ വർഷം പ്ലസ് വൺ പരീക്ഷകൾ സ്കൂളുകളിൽ നടത്തിയത്. സെപ്റ്റംബർ 24നാണ് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചത്. പരീക്ഷ ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അന്നത്തെ പരീക്ഷ മഴയെ തുടർന്ന് മാറ്റിയത്. മാറ്റിയ പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. മഴക്കെടുത്തികൾക്ക് ശേഷം പരീക്ഷ നടത്താനാണ് തീരുമാനം. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ സെപ്റ്റംബർ 24ന് ആരംഭിച്ച് ഒക്ടോബർ 13ന് അവസാനിച്ചിരുന്നു.

\"\"

Follow us on

Related News