ന്യൂഡൽഹി: ഒക്ടോബർ 17 മുതൽ 25 വരെ നടത്താനിരുന്ന യു.ജി.സി നെറ്റ് (UGC NET EXAM) പരീക്ഷകൾ മാറ്റിവെച്ചു. ഈ തിയതികളിൽ പ്രധാനപ്പെട്ട മറ്റു പരീക്ഷകൾ നടക്കുന്നതിലാണ് യു.ജി.സി നെറ്റ് മാറ്റിയത്. വിദ്യാർത്ഥികൾ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്
https://ugcnet.nta.nic.in
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







