പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ക്ലാസുകൾ തുടങ്ങി: വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും

Oct 4, 2021 at 11:03 am

Follow us on

തിരുവനന്തപുരം : ഒന്നരവർഷം നീണ്ട ഇടവേളക്കുശേഷം കേരളത്തിലെ കലാലയങ്ങൾ വീണ്ടും സജീവമായി. ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്ക് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിച്ചു. ക്ലാസുകൾ പുനരാരംഭിച്ച ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും എത്തി.

കലാലയങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ക്യാമ്പസുകളിൽ പ്രത്യേക ബോധവൽക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Follow us on

Related News