പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

എംടെക് പ്രവേശനം: അപേക്ഷാ തിയതി നീട്ടി

Oct 1, 2021 at 2:16 am

Follow us on

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 5വരെ നീട്ടി. പ്രവേശന പ്രോസ്പക്ടസും മാർഗ നിർദ്ദേശങ്ങളും http://admissions.dtekerala.gov.in, http://dtekerala.gov.in എന്നീ സെറ്റുകളിൽ ലഭ്യമാണ്. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/യുപിഐ പേയ്മെന്റ്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡ്) ഫീസ് അടയ്ക്കാവുന്നതാണ്.

Home

Follow us on

Related News