തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലഎം.ടെക്, എംസിഎ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ എംസിഎയുടെയും നാലാം സെമസ്റ്റർ എം.ടെക്കിന്റെയും സപ്ലിമെന്ററി പരീക്ഷ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം യൂസർ ലോഗിനുകളിൽ ലഭ്യമാണ്.
ബി ആർക് രണ്ടാം സെമസ്റ്ററിന്റെ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് ഒക്ടോബർ 2 വരെ രജിസ്റ്റർ ചെയ്യാം.

0 Comments