പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കെഎംസിടി പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി: പ്രവേശനം 4മുതൽ

Oct 1, 2021 at 4:01 pm

Follow us on

കുറ്റിപ്പുറം: കെഎംസിടി പോളിടെക്നിക് കോളജിൽ സിവിൽ എഞ്ചിനിയറിങ്ങ്, മെക്കാനിക്കൽ എഞ്ചിനിയറിങ്ങ്, ഓട്ടോ മൊബൈൽ എഞ്ചിനിയറിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
2021-22 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി അഡ്മിഷൻ അപേക്ഷ സമർപ്പിച്ച മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർതഥികൾക്കാണ് അവസരം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസുമായി iരക്ഷിതാവുമൊത്ത് വന്ന് പ്രവേശനം നേടണം. ഒക്ടോബർ 4 മുതൽ 7വരെ അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995316756, 7994888403.

\"\"

Follow us on

Related News